---
title: " പന്തിരിക്കര കളത്തില്‍ കെ.ജെ. ആന്റണി അന്തരിച്ചു "
english_title: "K.J. Antony passes away at Pantirikara Kalathil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380418/panthirikkara-kj-antony-obituary, anthony-master-passes-away"
published_at: "2026-08-30T14:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a93f33fcf1f1_panthirikkara-kj-antony-obituary,_anthony-master-passes-away,_.jpg"
keywords: ["obituary-news", "changaroth-mup-school-former-headmaster", "padathukadavu-holy-family-school"]
---

#  പന്തിരിക്കര കളത്തില്‍ കെ.ജെ. ആന്റണി അന്തരിച്ചു 

> **Lead Summary:** പന്തിരിക്കര: കളത്തില്‍ കെ.ജെ. ആന്റണി അന്തരിച്ചു. പടത്തുകടവ് ഹോളി ഫാമിലി യുപി സ്‌കൂള്‍, ചങ്ങരോത്ത് എംയുപി സ്‌കൂള്‍ എന്നിവിടങ്ങളിലെ മുന്‍ പ്രധാനാധ്യാപകനായിരുന്നു.

## Article Content

പന്തിരിക്കര: കളത്തില്‍ കെ.ജെ. ആന്റണി അന്തരിച്ചു. പടത്തുകടവ് ഹോളി ഫാമിലി യുപി സ്‌കൂള്‍, ചങ്ങരോത്ത് എംയുപി സ്‌കൂള്‍ എന്നിവിടങ്ങളിലെ മുന്‍ പ്രധാനാധ്യാപകനായിരുന്നു.

സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് പടത്തുകടവ് ഹോളി ഫാമിലി പള്ളിസെമിമത്തരിയില്‍. ഭാര്യ അന്നമ്മ (കൂവപ്പൊയില്‍ പഴയപറമ്പില്‍ കുടുംബാംഗം). മക്കള്‍ ലിമ (തൃശൂര്‍), ജോസ് (യുഎഇ), ബിജു. മരുമക്കള്‍ ജേക്കബ് കണ്ണമ്പുഴ (തൃശൂര്‍), സജി ജോസ് ചുണ്ടന്‍ കുഴിയില്‍ (യുഎഇ), സുജ ജോസ് എടത്തിനാട്ട് (എക്‌സൈസ് നാദാപുരം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380418/panthirikkara-kj-antony-obituary, anthony-master-passes-away)